സിറ്റഡെൽ ഡിയാന

സിറ്റഡെൽ ഡിയാന

2024-10-10 , 48 മിനിറ്റ്.
7.09 103 votes

സീസൺ - എപ്പിസോഡ്

1 സീസൺ 1 Oct 10, 2024

അവലോകനം

മിലാൻ, 2030: രഹസ്യസംഘടനയായ സിറ്റഡെലിൻ്റെ ഡബിൾ ഏജൻ്റാണ് ഡിയാന കവലിയേരി. എട്ടുവർഷംമുമ്പ് സിറ്റഡെലിനെ തകർത്ത ശത്രുഏജൻസിയായ മാൻ്റികോറിൽ അവൾ കയറിയിരിക്കുന്നു. ശത്രുപക്ഷത്ത് കുടുങ്ങിയ അവൾക്ക് ഏജൻസി എന്നേക്കുമായി വിടാൻ അവസരമുണ്ട്. പക്ഷേ തന്നോടുസഖ്യംചേർന്ന മാൻ്റികോറിൻ്റെ അനന്തരാവകാശിയായ എഡോ സാനിയെ വിശ്വസിക്കണോ എന്നവൾക്ക് തീരുമാനിക്കണം.

വർഷം
സ്റ്റുഡിയോ
ഡയറക്ടർ
ജനപ്രീതി 4.5156
ഭാഷ French, English, Italian