Watch ഔവർ ഫോൾട്ട് Full Movie
പിരിഞ്ഞതിനു ശേഷം നോഹയും നിക്കും വീണ്ടും ഒന്നിക്കാനുള്ള നീണ്ട കാത്തിരുപ്പിന് വിരാമമിടുകയാണ് ജെന്നയുടെയും ലയണിൻ്റെയും വിവാഹം. നോഹയ്ക്ക് മാപ്പുനൽകാൻ നിക്കിനാകാത്തത് വലിയൊരു തടസ്സമാണ്. തൻ്റെ മുത്തച്ഛൻ്റെ അനന്തരാവകാശിയായ അവനും പ്രൊഫഷണൽ ജീവിതം ആരംഭിക്കുന്ന അവളും, ഉള്ളിലിപ്പോഴും കെടാത്ത പ്രണയത്തിന് എണ്ണ പകരാതെ നോക്കുന്നു. അവരുടെ പാതകൾ വീണ്ടും സന്ധിക്കുമ്പോൾ പ്രണയം പിണക്കത്തെക്കാൾ ശക്തി പ്രാപിക്കുമോ?